കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു

കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു
Jul 30, 2025 09:12 AM | By Sufaija PP

കണ്ണൂർ: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് നൗഷൽ തലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡൻ്റ് മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ബിജു ഐശ്വര്യ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാധരൻ ചെറുകുന്ന് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ജാഫർ ചെറുകുന്ന് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് ഹക്കീം മാടായി,മനാഫ് പുതിയതെരു എന്നിവർs പ്രമേയം അവതരിപ്പിച്ചു ഷാജു മെട്രൻസ് ആശംസ അർപ്പിച്ചു സംസാരിച്ചു അരമണിക്കൂർ ഇടവേളകളിൽ സമ്മാനകൂപ്പൺ തെരഞ്ഞെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു

2025-2027 വർഷത്തേക്കുള്ള KRFA കണ്ണൂർ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു ജില്ലാ പ്രസിഡണ്ടായി നൗഷൽ തലശ്ശേരിയെയും ജില്ലാ സെക്രട്ടറിയായി സവാദ് പയ്യന്നൂരിനെയും ജില്ലാ ട്രഷററായി ജാഫർ ചെറുകുന്നിനെയും വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന നേതാക്കൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു

Kerala Retail Footwear Association (KRFA) organized Kannur District Conference at Kannur Vyapa Bhavan

Next TV

Related Stories
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ

Jul 30, 2025 10:26 PM

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ്...

Read More >>
പിഎസ്‌സി പരീക്ഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണമെന്ന് സപര്യ സാംസ്‌കാരിക സമിതി

Jul 30, 2025 10:23 PM

പിഎസ്‌സി പരീക്ഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണമെന്ന് സപര്യ സാംസ്‌കാരിക സമിതി

പിഎസ്‌സി പരീക്ഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണമെന്ന് സപര്യ സാംസ്‌കാരിക...

Read More >>
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി  ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്

Jul 30, 2025 09:36 PM

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്...

Read More >>
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി

Jul 30, 2025 07:15 PM

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്...

Read More >>
പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 30, 2025 07:05 PM

പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്...

Read More >>
പഴയങ്ങാടിയിലെ അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

Jul 30, 2025 06:13 PM

പഴയങ്ങാടിയിലെ അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

പഴയങ്ങാടിയിലെ അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall